കുവൈത്ത് ദുരന്തത്തിന് പിന്നാലെ ചാവക്കാട് സ്വദേശിയെ കാണാനില്ലെന്ന് പരാതി.

303

കുവൈത്ത് ദുരന്തത്തിന് പിന്നാലെ ചാവക്കാട് സ്വദേശിയെ കാണാനില്ലെന്ന് പരാതി. തെക്കന്‍ പാലയൂര്‍ സ്വദേശി ബിനോയ് തോമസ് എന്ന യുവാവിനെയാണ് കാണാനില്ലെന്ന് പരാതിയുള്ളത്. പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ വി അബ്ദുള്‍ ഖാദറാണ് ഇക്കാര്യം അറിയിച്ചത്. ബിനോയ് തീപിടുത്തം നടന്ന ഫ്‌ലാറ്റിലുണ്ടായിരുന്നു എന്നാണ് സംശയം.