- മന്നലാംകുന്ന് ബീച്ച് റോഡ് താമസ്സിക്കുന്ന പരേതനായ കൂളിയാട്ട് ഏനു മകൻ ഉദിയാണത്തയിൽ ഇബ്രാഹിം (82) നിര്യാതനായി. കബറടക്കം ചൊവ്വഴ്ച്ച കാലത്ത് 11:30 ന് മന്നലാംകുന്ന് ജുമാഅത് പള്ളി കബർസ്ഥാനിയിൽ നടത്തും. പരേതയായ സുബൈദ യാണ് ഭാര്യ. മക്കൾ : ഷീബ, നെസീറ, ഷെറീന, ഷാഹിറ, ഷാനിബ.
Home Obituary News മന്നലാംകുന്ന് ബീച്ച് റോഡ് താമസ്സിക്കുന്ന പരേതനായ കൂളിയാട്ട് ഏനു മകൻ ഉദിയാണത്തയിൽ ഇബ്രാഹിം (82) നിര്യാതനായി.



