Obituary News കാവീട് പരേതനായ വെള്ളറ കുരിയാക്കു ഭാര്യ മേരി നിര്യാതയായി December 12, 2025 FacebookTwitterPinterestWhatsApp കാവീട് പരേതനായ വെള്ളറ കുരിയാക്കു ഭാര്യ മേരി (81) നിര്യാതയായി. സംസ്‌ക്കാരം ശനിയാഴ്ച്ച വൈകീട്ട് 4 മണിക്ക് കാവീട് സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍. ജെയിംസ്, പരേതനായ ജോണ്‍സന്‍, പരേതനായ തോമസ്, ലില്ലി, വിന്‍സെന്റ്, സോഫി എന്നിവര്‍ മക്കളാണ്. ADVERTISEMENT