25.9 C
Kunnamkulam
Wednesday, October 7, 2026
Home Bureaus Kunnamkulam കുന്നംകുളം നഗരത്തില്‍ ആളൊഴിഞ്ഞ പറമ്പില്‍ വന്‍ അഗ്‌നിബാധ

കുന്നംകുളം നഗരത്തില്‍ ആളൊഴിഞ്ഞ പറമ്പില്‍ വന്‍ അഗ്‌നിബാധ

202

കുന്നംകുളം ഹെഡ് പോസ്റ്റോഫീസിന് പുറകു വശത്തെ ആളൊഴിഞ്ഞ പറമ്പില്‍ വന്‍ അഗ്‌നിബാധ; ഫയര്‍ഫോഴ്‌സ് അണക്കാനുള്ള ശ്രമം തുടരുന്നു. ഞായറാഴ്ച വൈകിട്ട് 6.30 ഓടെയാണ് സംഭവം.

ADVERTISEMENT
error: Content is protected !!