എയ്യാലില്‍ വന്‍ കവര്‍ച്ച, 32 പവന്റെ സ്വര്‍ണ്ണാഭരണം കവര്‍ന്നു

എയ്യാലില്‍ വന്‍ കവര്‍ച്ച, 32 പവന്റെ സ്വര്‍ണ്ണാഭരണം കവര്‍ന്നു. എയ്യാല്‍ ചുങ്കം സെന്ററിന് സമീപം ഒറുവില്‍ അംജദിന്റെ വീട്ടിലാണ് മോഷണം നടന്നത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ADVERTISEMENT