27.9 C
Kunnamkulam
Tuesday, September 1, 2026
Home Bureaus Kechery മറ്റം യുവധാര കള്‍ച്ചറല്‍ ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റി പഠനോപകരണ വിതരണം നടത്തി

മറ്റം യുവധാര കള്‍ച്ചറല്‍ ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റി പഠനോപകരണ വിതരണം നടത്തി

40

മറ്റം യുവധാര കള്‍ച്ചറല്‍ ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ യുവധാര ജൂനിയര്‍ അംഗങ്ങളായ ഇരുപതോളം വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണം നടത്തി. സൊസൈറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് കെ.ശരത് ലൂയീസ് അദ്ധ്യക്ഷനായി. സെക്രട്ടറി ടി. എ പ്രിന്‍സണ്‍, ട്രഷറര്‍ ഗബ്രിയേല്‍ ബി കാക്കശ്ശേരി, വൈസ് പ്രസിഡണ്ട് പി.എഫ് തോമസ്, അംഗങ്ങളായ എം.ടി. ഷാജു, കെ.ജി.ജെയ്‌സണ്‍ എന്നിവര്‍ സംസാരിച്ചു

ADVERTISEMENT
error: Content is protected !!