28.5 C
Kunnamkulam
Friday, August 14, 2026
Home Bureaus Guruvayur ‘വേനല്‍ പറവകള്‍’ ത്രിദിന പഠന ക്യാമ്പിന് തുടക്കമായി

‘വേനല്‍ പറവകള്‍’ ത്രിദിന പഠന ക്യാമ്പിന് തുടക്കമായി

21

ഗുരുവായൂര്‍ നഗരസഭ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന വേനല്‍ പറവകള്‍ ത്രിദിന പഠന ക്യാമ്പിന് തുടക്കമായി. എന്‍.കെ.അക്ബര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുനിത അരവിന്ദന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സന്‍ കെ.കെ. ജ്യോതിരാജ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ.ടി ഹംസ, ഷാനി റെജി, വി. അനൂപ്, രതി ജനാര്‍ദ്ദനന്‍, ബിന്ദു അജിത് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. നഗരസഭ പരിധിയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള നൂറോളം കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ബുധനാഴ്ച പഠന യാത്രയോടെ ക്യാമ്പ് സമാപിക്കും.

 

ADVERTISEMENT
error: Content is protected !!