BureausThrithala എംഡിഎംഎ വേട്ട; മൂന്ന് പേര്‍ പിടിയില്‍ May 9, 2025 FacebookTwitterPinterestWhatsApp എം ഡി എം എ കടത്ത് കേസില്‍ സൗത്ത് തൃത്താല സ്വദേശി ജാഫര്‍ സാദിഖ് ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍. ഇത് രണ്ടാം തവണയാണ് ജാഫര്‍ സാദിഖ് എംഡിഎംഎയുമായി കേസില്‍ പിടിയിലാവുന്നത്. ADVERTISEMENT