കുന്നംകുളം പ്രസ്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മാധ്യമ ശില്‍പ്പശാല വെള്ളിയാഴ്ച്ച. രാവിലെ 10ന് പ്രസ്സ് ക്ലബ്ബ് കോണ്‍ഫറന്‍സ് ഹാളിലാണ് മാധ്യമ ശില്‍പ്പശാല സംഘടിപ്പിക്കുന്നത്. ദൂരദര്‍ശന്‍ മൂന്‍ വാര്‍ത്ത അവതാരകനും, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ആര്‍. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മാധ്യമപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യമുള്ള ആര്‍ക്കും പങ്കെടുക്കാമെന്ന് പ്രസ് ക്ലബ്ബ് ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 8943351407