എ.കെ.ടി.എ. പഴഞ്ഞി ഏരിയ പെങ്ങാമുക്ക് യൂണിറ്റ് സമ്മേളനം നടന്നു

എ.കെ.ടി.എ. പഴഞ്ഞി ഏരിയ പെങ്ങാമുക്ക് യൂണിറ്റ് സമ്മേളനം നടന്നു. പാലക്കല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പ്രസിഡന്റ് ഷീലജോയ് അധ്യക്ഷത വഹിച്ചു. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.കെ. പ്രകാശന്‍ ഉത്ഘാടനം നിര്‍വഹിച്ചു യൂണിറ്റ് സെക്രട്ടറി മിനി മോഹന്‍ റിപ്പോര്‍ട്ടും ട്രഷര്‍ ചന്ദ്രിക ശിവ ദാസന്‍ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.

ADVERTISEMENT