ആറ്റത്ര സീനിയര്‍ സി.എല്‍.സി യുടെയും ധന്വന്തരി ആയൂര്വ്വേദഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ആറ്റത്ര സെന്റ്. ഫ്രാന്‍സീസ് പള്ളി വികാരി ഫാ. ജോമോന് മുരിങ്ങാത്തേരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സി.എല്‍.സി പ്രസിഡന്റ് എ ജെ സജി അദ്ധ്യക്ഷത വഹിച്ചു.