പട്ടിശ്ശേരി അയ്യപ്പന്‍ വളപ്പില്‍ പരേതനായ നാരായണന്‍ നായരുടെ ഭാര്യ മീനാക്ഷിയമ്മ നിര്യാതയായി

പട്ടിശ്ശേരി അയ്യപ്പന്‍ വളപ്പില്‍ പരേതനായ നാരായണന്‍ നായരുടെ ഭാര്യ മീനാക്ഷിയമ്മ നിര്യാതയായി. 95 വയസ്സായിരുന്നു. സംസ്‌കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് ചെറുതുരുത്തി ശാന്തിതീരഞ്ഞ് നടത്തും. പത്മിനി, ശാരദ ഗിരിജ, ഉഷ. രവി എന്നിവര്‍ മക്കളാണ്.

ADVERTISEMENT