24.7 C
Kunnamkulam
Friday, August 14, 2026
Home Obituary News ചാലിശ്ശേരി പരേതനായ നമ്മിളി നാരായണന്‍ നായരുടെ ഭാര്യ മംഗലത്ത് മേലെ വീട്ടില്‍ ഭാര്‍ഗ്ഗവി അമ്മ നിര്യാതയായി

ചാലിശ്ശേരി പരേതനായ നമ്മിളി നാരായണന്‍ നായരുടെ ഭാര്യ മംഗലത്ത് മേലെ വീട്ടില്‍ ഭാര്‍ഗ്ഗവി അമ്മ നിര്യാതയായി

100

ചാലിശ്ശേരി തണ്ണീര്‍ക്കോട് ഹെല്‍ത്ത് സെന്ററിന് സമീപം താമസിക്കുന്ന പരേതനായ നമ്മിളി നാരായണന്‍ നായരുടെ ഭാര്യ
മംഗലത്ത് മേലെ വീട്ടില്‍ ഭാര്‍ഗ്ഗവി അമ്മ(88)നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് വീട്ടു വളപ്പില്‍ നടക്കും. യു.ഡി.എഫ് ചാലിശ്ശേരി മണ്ഡലം ചെയര്‍മാന്‍ സേതു മംഗലത്ത്, വിജയലക്ഷ്മി,വിജയരാഘവന്‍ എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!