24.7 C
Kunnamkulam
Thursday, August 13, 2026
Home Bureaus Kechery മണലൂര്‍ നിയോജകമണ്ഡലം ഇടതു മുന്നണി മറ്റം മേഖല കണ്‍വെന്‍ഷന്‍ ചേര്‍ന്നു

മണലൂര്‍ നിയോജകമണ്ഡലം ഇടതു മുന്നണി മറ്റം മേഖല കണ്‍വെന്‍ഷന്‍ ചേര്‍ന്നു

39

മണലൂര്‍ നിയോജകമണ്ഡലത്തിലെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി പ്രൊഫ . സി. രവിന്ദ്രനാഥിന്റെ വിജയം സുനിശ്ചിതമാക്കുന്നതിനു വേണ്ടി മറ്റം മേഖല കണ്‍വെന്‍ഷന്‍ ചേര്‍ന്നു. മറ്റം ചോയ്സ് ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ സി.പി.ഐ. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം രാഗേഷ് കണിയാംപറമ്പില്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐ.എമ്മിന്റെ മുതിര്‍ന്ന നേതാവും കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിന്റെ മുന്‍ പ്രസിഡണ്ടായിരുന്ന ജെയിംസ് കാട്ടൂക്കാരന്‍ അദ്ധ്യക്ഷനായി.

ADVERTISEMENT
error: Content is protected !!