ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍, പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായെ മലബാര്‍ സ്വതന്ത്ര സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ സിറിള്‍ മാര്‍ ബസ്സേലിയോസ് മെത്രാപ്പോലീത്താ മഞ്ഞനിക്കര ദയറായില്‍ എത്തി സന്ദര്‍ശിച്ചു. സഭാ വൈദീക ട്രസ്റ്റി ഫാദര്‍ തോമസ് കുരിയന്‍, ഫാദര്‍ സി.എം ഫിലിപ്പോസ്, സഭാ അല്‍മായ ട്രസ്റ്റി ഗീവര്‍ മാണി പനക്കല്‍, സഭാ സെക്രട്ടറി ബിനോയ് പി മാത്യു എന്നിവര്‍ മെത്രാപ്പോലീത്തയോടൊപ്പം കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
Home Bureaus Perumpilavu ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനെ സിറിള്‍ മാര്‍ ബസ്സേലിയോസ് മെത്രാപ്പോലീത്താ സന്ദര്‍ശിച്ചു



