മിഖായേല്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ സ്‌നേഹസമ്മാനം വിതരണം ചെയ്തു

michael group distributed gifts

michael group distributed gifts പുതുവര്‍ഷത്തിനോടനുബഡിച്ച് മിഖായേല്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ സ്‌നേഹസമ്മാനം വിതരണം ചെയ്തു. വാര്‍ഡ് മെമ്പര്‍ പ്രീതി ബാബു ഉദ്ഘാടനം ചെയ്തു. വടക്കേക്കാട് പഞ്ചായത്തിലെ 9-ാം വാര്‍ഡിലുള്ള 400ലധികം വീടുകളില്‍ ചെയര്‍മാന്‍ ബാബു ജോസിന്റെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനം നടത്തിയാണ് സ്‌നേഹസമ്മാനം വിതരണം ചെയ്തത്. ലിസ്സി ബാബു, ബാബു വി.കെ.,അരുണ്‍ എന്നിവര്‍ പങ്കെടുത്തു. നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങളാണ് മിഖായേല്‍ ഗ്രൂപ്പ് നടപ്പിലാക്കുന്നത്.

 

content summary; michael group distributed gifts

ADVERTISEMENT