24.9 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Punnayurkulam ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

54

അണ്ടത്തോട് ജി.എം.എല്‍.പി. സ്‌കൂളിന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. നോമ്പ് തുറക്ക് മുന്നോടിയായി നടന്ന സംഗമം എന്‍.കെ.അക്ബര്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഹസ്സന്‍ തളികശ്ശേരി അധ്യക്ഷത വഹിച്ചു. പി.ടി.എ, എം.പി.ടി.എ, എസ്.എം.സി, എസ്.എസ്.ജി കമ്മറ്റി അംഗങ്ങള്‍ ഇഫ്താറിന് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!