24.8 C
Kunnamkulam
Monday, September 21, 2026
Home Bureaus Erumapetty എരുമപ്പെട്ടി ഗവ.എല്‍.പി. സ്‌കൂളില്‍ പഠനോത്സവം സംഘടിപ്പിച്ചു

എരുമപ്പെട്ടി ഗവ.എല്‍.പി. സ്‌കൂളില്‍ പഠനോത്സവം സംഘടിപ്പിച്ചു

163

എരുമപ്പെട്ടി ഗവ.എല്‍.പി. സ്‌കൂളില്‍ നടന്ന പഠനോത്സവം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗിരീഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.ടി സുശാന്ത് അധ്യക്ഷനായി. ഒരു വര്‍ഷക്കാലം കുട്ടികള്‍ ക്ലാസ്സ് മുറികളില്‍ നിന്നും പരിസരങ്ങളില്‍ നിന്നും സ്വായത്തമാക്കിയ ശേഷികളുടെ വിവിധങ്ങളായ പഠനമികവുകളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികളും പ്രദര്‍ശനങ്ങളും നടത്തി.

ADVERTISEMENT
error: Content is protected !!