33.7 C
Kunnamkulam
Saturday, September 19, 2026
Home Uncategorized കുന്നംകുളത്ത് ഹോസ്റ്റൽ കെട്ടിടത്തിൽ മധ്യവയസ്‌കനെ മരിച്ചനിലയിൽ കണ്ടെത്തി

കുന്നംകുളത്ത് ഹോസ്റ്റൽ കെട്ടിടത്തിൽ മധ്യവയസ്‌കനെ മരിച്ചനിലയിൽ കണ്ടെത്തി

74

കുന്നംകുളം – പട്ടാമ്പി റോഡ് പാലസ് റോഡിലെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ മധ്യവയസ്‌കനെ നിലയില്‍ കണ്ടെത്തി. പാലക്കാട് സ്വദേശിയായ 55 കാരനെയാണ് ഇന്ന് രാവിലെ 10:30 ഓടെ കെട്ടിടത്തിലെ താഴത്തെ നിലയിലുള്ള മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.കുന്നംകുളത്തെ ഒരു വ്യാപാരസ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ പോലീസ് സ്വീകരിച്ചുവരികയാണ്.

ADVERTISEMENT
error: Content is protected !!