മിനി ഹൈമാസ്റ്റിന്റെ സ്വിച്ച് ഓണ്‍ നടത്തി

ചൂണ്ടല്‍ പഞ്ചായത്തിലെ തലക്കോട്ടുകര നായരങ്ങാടി സെന്ററില്‍, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2025 -26 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി അനുവദിച്ച മിനി ഹൈമാസ്റ്റിന്റെ സ്വിച്ച് ഓണ്‍ നടത്തി. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആന്‍സി വില്യംസ് മിനി ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ നിര്‍വ്വഹിച്ചു. ചൂണ്ടല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനില്‍ അദ്ധ്യക്ഷയായി.

ADVERTISEMENT