മിനി മാരത്തോണ്‍ സംഘടിപ്പിച്ചു

ഇന്ത്യയിലെ ഗ്രാമീണ സ്ത്രീ സംരംഭകരുടെ ഏറ്റവും വലിയ വ്യാപാരോത്സവമായ ദേശീയ സരസ് മേളയുടെ പ്രചരണത്തിന്റെ ഭാഗമായി തൃത്താല കൂട്ടുപാത മുതല്‍ ചാലിശ്ശേരി വരെ മിനി മാരത്തോണ്‍ നടത്തി. ചാലിശേരിയില്‍ ജനുവരി 2 മുതല്‍ 11 വരെയാണ് ദേശീയ സരസ് മേള നടക്കുന്നത്.

ADVERTISEMENT