26.3 C
Kunnamkulam
Friday, September 11, 2026
Home Bureaus Chavakkad മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നടത്തി

മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നടത്തി

33

കടപ്പുറം ഗ്രാമ പഞ്ചായത്ത് പത്താം വാര്‍ഡില്‍ എന്‍.കെ അക്ബര്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച മിനി മാസ്റ്റ് ലൈറ്റ് വെളിച്ചെണ്ണപ്പടി സെന്ററില്‍ എന്‍.കെ. അക്ബര്‍ എംഎല്‍എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് അദ്ധ്യക്ഷയായി. വാര്‍ഡ് മെമ്പര്‍ മുഹമ്മദ് മാഷ്, മെമ്പര്‍ റാഹില വഹാബ്, മല്‍സ്യ തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു. ഡിവിഷന്‍ പ്രസിഡന്റ് ഉമ്മര്‍ മനാഫ്, പി.എ ഹസീബ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!