Obituary News കിഴൂര്‍ പാറപ്പുറത്ത് ദാമോദരന്‍ ഭാര്യ കാര്‍ത്യായിനി അമ്മ (92) നിര്യാതയായി June 4, 2025 65 FacebookXPinterestWhatsApp കുന്നംകുളം കിഴൂര്‍ പാറപ്പുറത്ത് ദാമോദരന്‍ ഭാര്യ കാര്‍ത്യായിനി അമ്മ നിര്യാതയായി, 92 വയസ്സായിരുന്നു. സംസ്‌കാരം ബുധനാഴ്ച്ച 2ന് പാമ്പാടി ഐവര്‍മഠത്തില്‍ നടക്കും. സജീവ്, ഷൈലജ എന്നിവര്‍ മക്കളാണ്. ADVERTISEMENT