26.3 C
Kunnamkulam
Friday, September 11, 2026
Home Bureaus Guruvayur പ്രതിഷേധ സമര റാലി നടത്തി

പ്രതിഷേധ സമര റാലി നടത്തി

45

പൂക്കോട് 2-ാം  വാര്‍ഡ് പിള്ളക്കാട് യുഡിഎഫ് വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമര റാലി നടത്തി. കോട്ടപ്പടി -പിള്ളക്കാട് – അഞ്ഞൂര്‍ റോഡിന്റെ ശോചനീയാവസ്ഥയ്‌ക്കെതിരെ നടത്തിയ പ്രതിഷേധറാലി ചെയര്‍മാന്‍ ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. അഞ്ഞൂര്‍ മുതല്‍ ഉപ്പുത്തോട് വരെയാണ് റാലി സംഘടിപ്പിച്ചത്. ബൂത്ത് പ്രസിഡന്റ് വി.എസ് അഷ്ഫാക്ക് അധ്യക്ഷത വഹിച്ചു. അഷ്റഫ്, നജീബ്, നൗഫല്‍, ലുതുഫി, കോഡിനേറ്റര്‍ സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു. വാര്‍ഡ് പ്രസിഡന്റ് ഗിരീഷ് സ്വാഗതവും ഐ. യു .എം. എല്‍. പ്രസിഡന്റ് ഹമീദ് നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!