32 C
Kunnamkulam
Tuesday, September 8, 2026
Home Bureaus Kechery കൂനംമൂച്ചി പന്നിശ്ശേരിയില്‍ നിന്ന് 66കാരനെ കാണ്‍മാനില്ല

കൂനംമൂച്ചി പന്നിശ്ശേരിയില്‍ നിന്ന് 66കാരനെ കാണ്‍മാനില്ല

98

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് കൂനംമൂച്ചി ഏഴാം വാര്‍ഡില്‍, കിഴക്കേ പന്നിശ്ശേരി പ്രദേശത്ത് താമസിച്ചുവരുന്ന പുലിക്കോട്ടില്‍ ചാക്കോ മകന്‍ ജോബിനെയാണ് കാണാതായത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍

ദയവായി താഴെ നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക.

📞 ഗുരുവായൂർ പോലീസ് സ്റ്റേഷൻ: 04885-230100

📱 കിരൺ (മകൻ): 9995274032

📱 വിനു ജോൺസൻ (വാർഡ് മെമ്പർ): 8086088777.

 

ADVERTISEMENT
error: Content is protected !!