Obituary News ചൊവ്വന്നൂര്‍ ശങ്കരപുരം പരേതനായ മാച്ചാങ്ങലത്ത് അപ്പു ഭാര്യ തങ്ക (86) നിര്യാതയായി September 7, 2026 55 FacebookXPinterestWhatsApp ചൊവ്വന്നൂര്‍ ശങ്കരപുരം പരേതനായ മാച്ചാങ്ങലത്ത് അപ്പു ഭാര്യ തങ്ക (86) നിര്യാതയായി. സംസ്ക്കാരം ചൊവ്വാഴ്ച്ച രാവിലെ 10:00 മണിക്ക് വീട്ടുവളപ്പില്‍ നടക്കും. പുഷ്കരന്, രാഘവന്, അനിലന്‍, അജിതന്, പുഷ്പ, ഷീബ, പരേതരായ പുഷ്പാകരന്‍,രാജന് എന്നിവര്‍ മക്കളാണ്. ADVERTISEMENT