29.9 C
Kunnamkulam
Tuesday, September 29, 2026
Home Bureaus Thrithala തൃത്താല ഹൈസ്‌കൂളില്‍ പഠിക്കുന്ന പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാണ്‍മാനില്ല.

തൃത്താല ഹൈസ്‌കൂളില്‍ പഠിക്കുന്ന പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാണ്‍മാനില്ല.

97

തൃത്താല ഹൈസ്‌കൂളില്‍ പഠിക്കുന്ന പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാണ്‍മാനില്ല. പരുതൂര്‍ മംഗലം അഞ്ചുമൂല സ്വദേശി ബഷീറിന്റെ മകന്‍ മിഥിലാജിനെ ആണ് കാണാതായത്. 26-09-2024 വ്യാഴാഴ്ച മുതലാണ് മിഥിലാജിനെ കാണാതായത്. വ്യാഴാഴ്ച കാലത്ത് ഒന്‍പത് മണിയോടെ സ്‌കൂളിലേക്കിറങ്ങിയ മിഥിലാജ് ഇതുവരെയും വീട്ടില്‍ തിരിച്ചെത്തിയിട്ടില്ല. കഴിഞ്ഞ ദിവസം വൈകിട്ട് 4 മണി സമയത്ത് വിദ്യാര്‍ഥിയെ വെള്ളിയാങ്കല്ല് പരിസരത്ത് കണ്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ തൃത്താല പോലീസ് അന്വേഷണം ആരംഭിച്ചു. എന്തെങ്കിലും വിവിരം ലഭിക്കുന്നവര്‍ 7994987376,
9539795338, 9846407244 എന്നീ നമ്പറുകളിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ബന്ധപ്പെടണം.

ADVERTISEMENT
error: Content is protected !!