26.1 C
Kunnamkulam
Tuesday, September 15, 2026
Home CCTV Desk മന്ത്രിസഭയില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ മോദി ; പുനഃസംഘടന അടുത്ത മാസം

മന്ത്രിസഭയില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ മോദി ; പുനഃസംഘടന അടുത്ത മാസം

41

കേന്ദ്ര മന്ത്രിസഭ പുനഃസംഘടന അടുത്ത മാസമേ ഉണ്ടാകൂവെന്ന് സൂചന. വലിയ മാറ്റങ്ങള്‍ മന്ത്രിസഭയില്‍ വരുത്താന്‍ നരേന്ദ്ര മോദി ആലോചിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. മുപ്പതിലധികം മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം വന്നേക്കും. പത്തിനടുത്ത് മന്ത്രിമാര്‍ക്ക് രാജിവെക്കാനുള്ള നിര്‍ദ്ദേശം നല്‍കാനും സാധ്യതയുണ്ട്. സൗജന്യ ഓണ്‍ലൈന്‍ കോച്ചിംഗ് പദ്ധതിക്കുള്ള കരട് നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി പ്രധാനമന്ത്രിയുടെ ഓഫീസ് ഗാന്ധി ജയന്തി മുതല്‍ ഇത് നടപ്പാക്കാനാണ് ആലോചന. അതേസമയം, ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് രൂപീകരണം വൈകുകയാണ്. മുഖ്യമന്ത്രിമാരെ ബോര്‍ഡിലേക്ക് കൊണ്ടു വരുന്നതില്‍ ഇനിയും തീരുമാനമായില്ലെന്നാണ് വിവരം.

 

 

 

 

ADVERTISEMENT
error: Content is protected !!