28.2 C
Kunnamkulam
Monday, September 28, 2026
Home Obituary News തൊഴിയൂര്‍ മാളികയില്‍ മൊയ്തുട്ടി നിര്യാതനായി

തൊഴിയൂര്‍ മാളികയില്‍ മൊയ്തുട്ടി നിര്യാതനായി

155

തൊഴിയൂര്‍ പാലേമാവ് ജുമാ മസ്ജിദിനു സമീപം മാളികയില്‍ മൊയ്തുട്ടി നിര്യാതനായി. 81 വയസ്സായിരുന്നു. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11 ന് പാലേമാവ് ഖബര്‍സ്ഥാനില്‍ നടക്കും. ഐപി കുടുംബാംഗം ഖദീജയാണ് ഭാര്യ. സുനില, സുമി, ജാസിം എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT
error: Content is protected !!