27.7 C
Kunnamkulam
Wednesday, September 23, 2026
Home Obituary News ചാലിശ്ശേരി പുത്തന്‍വീട്ടില്‍ മൊയ്തുണ്ണി മാസ്റ്റര്‍ നിര്യാതനായി

ചാലിശ്ശേരി പുത്തന്‍വീട്ടില്‍ മൊയ്തുണ്ണി മാസ്റ്റര്‍ നിര്യാതനായി

82

ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് മുന്‍ അംഗവും കൊഴിക്കര എ.എം.എല്‍.പി. സ്‌കൂള്‍ റിട്ടയേഡ് അദ്ധ്യാപകനും മുസ്ലീം ലീഗ് നേതാവുമായിരുന്ന പടിഞ്ഞാറെ പട്ടിശ്ശേരി  പുത്തന്‍വീട്ടില്‍ മൊയ്തുണ്ണി മാസ്റ്റര്‍ (77) നിര്യാതനായി. കബറടക്കം ബുധനാഴ്ച വൈകീട്ട് 4 മണിക്ക് മണ്ണാരപ്പറമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടത്തും. ഷെരീഫ ഭാര്യയും ഷനിത, സജിത. എന്നിിവര്‍ മക്കളുമാണ്.

ADVERTISEMENT
error: Content is protected !!