ആറ്റത്ര സെന്റ്. ഫ്രാന്‍സീസ് ദേവാലയത്തില്‍ സി.എല്‍.സി യുടെ നേതൃത്വത്തില്‍, മദര്‍ തേരേസ അനുസ്മരണ ദിനമാചരിച്ചു. പ്രമോട്ടര്‍
ഫാ. ജോമോന് മുരിങ്ങത്തേരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സീനിയര്‍ സി.എല്‍.സി പ്രസിഡന്റ് എ.ജെ സജി, അലക്സ് വിന്‍സെന്റ് എന്നിവര്‍ പ്രസംഗിച്ചു. ദിവ്യബലി അര്‍പ്പണവും നടന്നു. മദര്‍ തെരേസയുടെ ഛായചിത്രത്തിനു മുമ്പില്‍ ഇടവകാംഗങ്ങള്‍ പുഷ്പാര്‍ച്ചന നടത്തി.