കടപ്പുറം തൊട്ടാപ്പ് ഫോക്കസ് സ്‌ക്കൂളിന് പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന പരേതനായ അബ്ദുല്‍ ഖാദര്‍ മകന്‍ പണിക്കവീട്ടില്‍ മുഹമ്മദാലി നിര്യാതനായി. 50 വയസ്സായിരുന്നു. ഖബറടക്കം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് നാലിന് ഉപ്പാപ്പ പള്ളി ഖബര്‍സ്ഥാനില്‍ നടത്തും. സോഫിയ ഭാര്യയാണ്. ഷംന , ഫാത്തിമ്മ പര്‍വീണ്‍ എന്നിവര്‍ മക്കളാണ്.