പട്ടിക്കര നാലകത്ത് പരേതനായ എന്‍.കെ. കുഞ്ഞുമോന്‍ മകന്‍ മുഹമ്മദ് കുട്ടി (70) നിര്യാതനായി. ചൂണ്ടല്‍ ഗ്രാമ പഞ്ചായത്ത് മുന്‍ മെമ്പറും, കുന്നംകുളം ഫിഷ് മാര്‍ക്കറ്റ് എന്‍ കെ കുഞ്ഞിമോന്‍ & സണ്‍സ് കമ്പനി ഉടമയുമാണ് പരേതന്‍. കബറടക്കം വൈകീട്ട് മൂന്നിന് പട്ടിക്കര പള്ളി കബര്‍സ്താനില്‍ നടത്തും. ജമീലയാണ് ഭാര്യ. അനീസ് റഹ്മാന്‍, ഷഹന, പരേതനായ നിമീഷ് എന്നിവര്‍ മക്കളാണ്.
Home Obituary News പട്ടിക്കര നാലകത്ത് പരേതനായ എന്‍ കെ കെ കുഞ്ഞുമോന്‍ മകന്‍ മുഹമ്മദ് കുട്ടി നിര്യാതനായി