25.2 C
Kunnamkulam
Wednesday, July 29, 2026
Home Bureaus Velur മുണ്ടത്തിക്കോട് ഡി.വി.എല്‍.പി. സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച പാചകപുരയുടെ ഉദ്ഘാടനം എം.എല്‍.എ. സേവിയര്‍ ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു.

മുണ്ടത്തിക്കോട് ഡി.വി.എല്‍.പി. സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച പാചകപുരയുടെ ഉദ്ഘാടനം എം.എല്‍.എ. സേവിയര്‍ ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു.

മുണ്ടത്തിക്കോട് ഡി.വി.എല്‍.പി. സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച പാചകപുരയുടെ ഉദ്ഘാടനം എം.എല്‍.എ. സേവിയര്‍ ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു. എംഎല്‍എയുടെ 22-23 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചത്. നഗരസഭ ചെയര്‍മാന്‍ പി.എന്‍.സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കെട്ടിടം നിര്‍മ്മിച്ച കരാറുകാരന്‍ രമേഷ്‌കുമാറിനെ എം.എല്‍.എ ആദരിച്ചു. ഡിവിഷന്‍ കൗണ്‍സിലര്‍ കെ.ഗോപാലകൃഷ്ണന്‍ , എസ്.എസ്.ജി. മുന്‍ ചെയര്‍മാന്‍ രാജൂ മാരാത്ത്, ഗീത ദിവാകരന്‍ , മാനേജര്‍ കെ.ഹരിദാസ്, ജി.പി.ശ്രെയസ്, കെ ഗിരിജ, എ. രാജലക്ഷ്്മി, പി.ഗംഗാധരന്‍ മാസ്റ്റര്‍, എം.പി.ടി.എ പ്രസിഡന്റ് ചാന്ദിനി തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ പാചക പുരയില്‍ പാകം ചെയ്ത സദ്യ കഴിച്ചാണ് എല്ലാവരും മടങ്ങിയത്.

ADVERTISEMENT
error: Content is protected !!