കല്ലൂര്‍ ഇല്ലത്തയില്‍ എം.വി കാദര്‍ നിര്യാതനായി

കല്ലൂര്‍ ഇല്ലത്തയില്‍ എം.വി കാദര്‍ (92) നിര്യാതനായി. ഖബറടക്കം കല്ലൂര്‍ പള്ളി ഖബര്‍സ്ഥാനില്‍ നടത്തി. പരേതയായ കദീജ ഭാര്യയും ഫാത്തിമ, ലൈല, ഹസീന, ശഫീഖ് എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT