24.5 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Kunnamkulam നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ നരസിംഹ ജയന്തി ആഘോഷിച്ചു

നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ നരസിംഹ ജയന്തി ആഘോഷിച്ചു

കുന്നംകുളം ചെറുവത്താനി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ നരസിംഹ ജയന്തി ആഘോഷിച്ചു. ഇതിന്റെ ഭാഗമായി ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍, കളഭാഭിഷേകം എന്നിവയുണ്ടായി. ക്ഷേത്രം തന്ത്രി മഠത്തില്‍ മുണ്ടയൂര്‍ അഗ്‌നിശര്‍മ്മന്‍ നമ്പൂതിരി, മേല്‍ശാന്തി പിള്ളനേഴി പ്രസാദ് നമ്പൂതിരി എന്നിവര്‍ കാര്‍മികരായി.

ADVERTISEMENT
error: Content is protected !!