Obituary News ചാലിശ്ശേരി കവുക്കോട് കുന്നത്ത് നാരായണന്‍ നിര്യാതനായി September 10, 2025 44 FacebookXPinterestWhatsApp ചാലിശ്ശേരി കവുക്കോട് കുന്നത്ത് നാരായണന്‍ നിര്യാതനായി. 55 വയസ്സ് ആയിരുന്നു.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ഷോര്‍ണൂര്‍ ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തില്‍ നടത്തും. ഉഷയാണ് ഭാര്യ. വൈശാഖ്, വിസ്മയ എന്നിവര്‍ മക്കളാണ്. ADVERTISEMENT