31 C
Kunnamkulam
Sunday, August 16, 2026
Home Obituary News ഞമനേങ്ങാട് തിയ്യറ്റര്‍ വില്ലേജ് സ്ഥാപകനും, സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആത്രപുള്ളി നാരായണന്‍ (76) അന്തരിച്ചു

ഞമനേങ്ങാട് തിയ്യറ്റര്‍ വില്ലേജ് സ്ഥാപകനും, സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആത്രപുള്ളി നാരായണന്‍ (76) അന്തരിച്ചു

270

ഞമനേങ്ങാട് തിയ്യറ്റര്‍ വില്ലേജ് സ്ഥാപകനും, സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആത്രപുള്ളി നാരായണന്‍ (76) അന്തരിച്ചു.
ശാരിരികാസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് വൈകീട്ട് 4 മണിയോടെയായിരുന്നു അന്ത്യം. സംസ്‌ക്കാരം പിന്നീട്.
ഭാര്യ: അമ്മിണി. മകള്‍: സുജാത . മരുമകന്‍ :മനോജന്‍.
സാമൂഹ്യ, രാഷ്ട്രീയ, കലാ രംഗങ്ങളില്‍ തിളങ്ങിയ പൊതുപ്രവര്‍ത്തകനായിരുന്നു എ എ നാരായണന്‍.

ADVERTISEMENT
error: Content is protected !!