ദേശീയ വ്യാപാരി ദിനത്തോടനുബന്ധിച്ച് കുന്നംകുളം ചെയ്മ്പര്‍ ഓഫ് കോമേഴ്‌സ് അങ്കണത്തില്‍ പ്രസിഡണ്ട് കെ.പി.സാക്‌സന്‍ പതാക ഉയര്‍ത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.കെ.പോള്‍സണ്‍ മുഖ്യാതിഥിയായി. ചെയ്മ്പര്‍ സെക്രട്ടറി കെ.എം.അബൂബക്കര്‍ , ജോയിന്റ് സെക്രട്ടറി രാജു ബി.ചുങ്കത്ത് , യൂത്ത് വിങ് ജില്ലാ വൈസ് പ്രസിഡണ്ട് ജിനീഷ് തെക്കേക്കര, യൂണിറ്റ്് പ്രസിഡണ്ട് ബിനോയ് വടക്കന്‍ എന്നിവര്‍ സംസാരിച്ചു.