24.5 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Kunnamkulam ദേശീയ വ്യാപാരി ദിനം; ചെയ്മ്പര്‍ ഓഫ് കോമേഴ്‌സ് അങ്കണത്തില്‍ പതാക ഉയര്‍ത്തി

ദേശീയ വ്യാപാരി ദിനം; ചെയ്മ്പര്‍ ഓഫ് കോമേഴ്‌സ് അങ്കണത്തില്‍ പതാക ഉയര്‍ത്തി

ദേശീയ വ്യാപാരി ദിനത്തോടനുബന്ധിച്ച് കുന്നംകുളം ചെയ്മ്പര്‍ ഓഫ് കോമേഴ്‌സ് അങ്കണത്തില്‍ പ്രസിഡണ്ട് കെ.പി.സാക്‌സന്‍ പതാക ഉയര്‍ത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.കെ.പോള്‍സണ്‍ മുഖ്യാതിഥിയായി. ചെയ്മ്പര്‍ സെക്രട്ടറി കെ.എം.അബൂബക്കര്‍ , ജോയിന്റ് സെക്രട്ടറി രാജു ബി.ചുങ്കത്ത് , യൂത്ത് വിങ് ജില്ലാ വൈസ് പ്രസിഡണ്ട് ജിനീഷ് തെക്കേക്കര, യൂണിറ്റ്് പ്രസിഡണ്ട് ബിനോയ് വടക്കന്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!