കുന്നംകുളം നിയമസഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.ആര്‍. രജില്‍ എരുമപ്പെട്ടി പഞ്ചായത്തില്‍ പര്യടനം നടത്തി. കാഞ്ഞിരക്കോട് നിന്ന് ആരംഭിച്ച പര്യടനം ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി മോഹനന്‍ ഉദ്ഘാടനം ചെയ്തു. എരുമപ്പെട്ടി കടങ്ങോട് റോഡ് സെന്ററില്‍ നടന്ന സമാപന സമ്മേളനം ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ ചാലക്കുടി ഉദ്ഘാടനം ചെയ്തു. എന്‍ ഡി എ നിയോജകമണ്ഡലം കണ്‍വീനര്‍ കെ എസ് രാജേഷ് അധ്യക്ഷനായി. ബിജെപി എരുമപ്പെട്ടി മണ്ഡലം പ്രസിഡന്റ് ജിത്തു തയ്യൂര്‍, ബിഡിജെഎസ് നിയോജക മണ്ഡലം പ്രസിഡണ്ട് സുനില്‍ എരുമപ്പെട്ടി, സുഭാഷ് ചന്ദ്രന്‍, അഭിലാഷ് കടങ്ങോട്, മനീഷ് മങ്ങാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Home Bureaus Erumapetty എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.ആര്‍. രജില്‍ എരുമപ്പെട്ടി പഞ്ചായത്തില്‍ പര്യടനം നടത്തി



