27.5 C
Kunnamkulam
Saturday, September 12, 2026
Home Bureaus Erumapetty 464-ാം ലോക സി.എല്‍.സി. ദിനാഘോഷം നടന്നു

464-ാം ലോക സി.എല്‍.സി. ദിനാഘോഷം നടന്നു

37

എരുമപ്പെട്ടി ആറ്റത്രയില്‍ 464-ാം ലോക സി.എല്‍.സി. ദിനാഘോഷം നടന്നു. സീനിയര്‍ സി.എല്‍.സി. ആറ്റത്ര യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു സി.എല്‍.സി ദിനാഘോഷം. അതിരൂപത സി.എല്‍.സി അസിസ്റ്റന്റ് പ്രമോട്ടര്‍ ഫാ. സന്തോഷ് അന്തിക്കാട്ട് ഉദ്ഘാടനം ചെയ്തു.ദിവ്യബലിക്ക് വികാരി ഫാ.ജോമോന്‍ മുരിങ്ങാത്തേരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. അതിരൂപത സിനിയര്‍ സി.എല്‍.സി സെക്രട്ടറി എ.ജെ. ജെയ്‌സന്‍ , സിസ്റ്റര്‍ ലിറ്റി ജോസഫ് സി.എസ്.എസ്. , എ.ജെ. സജി., എ.ജെ. അലക്‌സ് , നിമി തോമസ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!