27.5 C
Kunnamkulam
Saturday, September 12, 2026
Home CCTV Desk കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ ഉത്സവ ബലി ചടങ്ങുകള്‍ ഭക്തിനിര്‍ഭരമായി

കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ ഉത്സവ ബലി ചടങ്ങുകള്‍ ഭക്തിനിര്‍ഭരമായി

26

കുന്നംകുളം കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ ഉത്സവ ബലി ചടങ്ങുകള്‍ ഭക്തിനിര്‍ഭരമായി. പള്ളിവേട്ട ദിവസമായ ഇന്ന് രാത്രി 7 30ന് പത്മശ്രീ പെരുവനം കുട്ടൻ മാരാർ, കക്കാട് രാജപ്പൻ മാരാർ എന്നിവര്‍ നേതൃത്വം നല്‍കുന്ന നൂറോളം കലാകാരന്മാര്‍ അണിനിരക്കുന്ന പാണ്ടിമേളം ഉണ്ടാകും. ഏപ്രില്‍ 1 ബുധനാഴ്ചയാണ് ആറാട്ട്. ചടങ്ങുകള്‍ക്ക് ക്ഷേത്രം പ്രസിഡണ്ട് കെകെ സുബി ദാസ്, സെക്രട്ടറി സുനീഷ് അയിനിപുള്ളി, ട്രഷറര്‍ ഭാസ്‌കര്‍ കുറുപ്പ് എന്നിവര്‍ നേതൃത്വം നല്‍കും.

ADVERTISEMENT
error: Content is protected !!