പുതുരുത്തി ഗവ.യു.പി.സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു

പുതുരുത്തി ഗവ.യു.പി.സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഓണ്‍ലൈനില്‍ നിര്‍വ്വഹിച്ചു. സേവിയര്‍ ചിറ്റിലപ്പള്ളി എം.എല്‍.എ അധ്യക്ഷനായി. വടക്കാഞ്ചേരി നഗരസഭ ചെയര്‍മാന്‍ പി.എന്‍. സുരേന്ദ്രന്‍ പ്രധാന അധ്യാപിക പി.എം.സാജിത നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ഷീല മോഹന്‍, സ്ഥിരം സമിതി അധ്യക്ഷരായ സി.വി.മുഹമ്മദ് ബഷീര്‍,പി.ആര്‍.അരവിന്ദാക്ഷന്‍, എ.എം.ജമീല, കൗണ്‍സിലര്‍മാരായ നിജി ബാബു,പി.ബി.ബിജേഷ്,കെ.ടി. ജോയ്, ജിന്‍സി ജോയ്‌സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ADVERTISEMENT