നൈറ്റ് മാര്‍ച്ചും പ്രതിഷേധ സദസ്സും സംഘടിപ്പിച്ചു

ഷാഫി പറമ്പില്‍ എം.പിക്കെതിരെയുള്ള പിണറായി പോലീസിന്റെ നരനായട്ടിനെതിരെ കടവല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നൈറ്റ് മാര്‍ച്ചും പ്രതിഷേധ സദസ്സും സംഘടിപ്പിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് പി. കെ. ദേവദാസ് ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് കമറുദ്ധീന്‍ അധ്യക്ഷത വഹിച്ചു.

ADVERTISEMENT