ബിജെപി തൃശ്ശൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. നിവേദിത സുബ്രഹ്‌മണ്യനെ ആദരിച്ചു

ബിജെപി തൃശ്ശൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. നിവേദിത സുബ്രഹ്‌മണ്യനെ ബിജെപി പുന്നയൂര്‍ക്കുളം പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. ബിജെപി പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ലക്ഷ്മണന്‍ ഹാരം അണിയിച്ച് മധുരം നല്‍കി. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ദയനന്ദന്‍ മാമ്പുള്ളി, ബിജെപി ഗുരുവായൂര്‍ മണ്ഡലം പ്രസിഡന്റ് അനില്‍ മഞ്ചറമ്പത്, ജനറല്‍ സെക്രട്ടറി വാസുദേവന്‍, വൈസ് പ്രസിഡന്റ് ഷാജി തൃപ്പറ്റ്, കെസി രാജു, വാര്‍ഡ് മെമ്പര്മാരായ ഇന്ദിരപ്രബുലന്‍, അനിത ധര്‍മ്മന്‍, ഗോകുല്‍ അശോകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ADVERTISEMENT