Ariyippukal കെ എസ് ഇ ബി തൃത്താല അറിയിപ്പ് November 18, 2024 FacebookTwitterPinterestWhatsApp തൃത്താല ടൗണ്‍ മുതല്‍ പോലീസ് സ്റ്റേഷന്‍ വരെ വലിച്ചിരിക്കുന്ന പുതിയ 11 കെ.വി. വൈദ്യുത ലൈനിലൂടെ 19/11/2024 മുതല്‍ വൈദ്യുതി പ്രവഹിക്കുന്നതാണെന്ന് കെ എസ് ഇ ബി തൃത്താല അസിസ്റ്റന്‍് എഞ്ചിനീയര്‍ അറിയിച്ചു. ADVERTISEMENT