മന്ദലാംകുന്ന് സ്വദേശിയെ കാണാതായതായി പരാതി

മന്ദലാംകുന്ന് സ്വദേശിയെ കാണാതായതായി പരാതി. ചക്കോലായില്‍ ഷെമീറിനെയാണ് ഞായറാഴ്ച്ച രാത്രി മുതല്‍ കാണാതായത്. വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ ബന്ധപ്പെടാന്‍ താത്പര്യപ്പെടുന്നു. 70 34 59 57 17, 62 82 67 03 17

 

ADVERTISEMENT
Malaya Image 1

Post 3 Image