കണ്ടാണശേരി അരിയന്നൂർ വീട്ടിൽ വാസു ആശാരി ( 65) നിര്യാതനായി.
ഹരികന്യകാ ഭഗവതി ക്ഷേ ത്രത്തിലെ ഉത്സവാഘോഷങ്ങൾക്ക് കൊടിമരം നിർമ്മിക്കുന്ന പാരമ്പര്യ അവകാശി കുടുംബാംഗമാണ്. സംസ്കാരം ചൊവ്വാഴ്ച പകൽ 1.30ന് എളവള്ളി പഞ്ചായത്ത് ശ്മശാനത്തിൽ. ഭാര്യ: പ്രേമ മക്കൾ: സൗമ്യ, സുമീഷ്.
ADVERTISEMENT