എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ കണ്‍വെന്‍ഷനും 100 ദിനം തൊഴില്‍ പൂര്‍ത്തീകരിച്ചവരെ ആദരിക്കലും

എന്‍.ആര്‍.ഇ.ജി. വര്‍ക്കേഴ്‌സ് യൂണിയന്‍ എളവള്ളി പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ജില്ലാ കമ്മിറ്റിയംഗം എ.വി. ശ്രീവത്സന്‍ ഉദ്ഘാടനം ചെയ്തു.
യൂണിയന്‍ പ്രസിഡണ്ട് കെ.എം.പരമേശ്വരന്‍ അധ്യക്ഷനായി. 100 ദിനം തൊഴില്‍ പൂര്‍ത്തീകരിച്ച തൊഴിലാളികളെ കണ്‍വെന്‍ഷനില്‍
ആദരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്‌സ്, സതി കൃഷ്ണന്‍, പി.എ.ഷൈന്‍, ബി.ആര്‍.സന്തോഷ്, എം.കെ.ബാലന്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT